Kissan Credit Card
6 %
Kissan Credit Card
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിലെ കിള്ളിമംഗലം ആസ്ഥാനമാക്കി 1916 ലാണ് ഈ ബാങ്ക് പ്രവർത്തനമാരംഭിച്ചത്. പരസ്പര സഹായ സംഘമായി ആരംഭിച്ച ഈ സഥാപനം പിന്നീട് മറ്റു പല സ്ഥാപനങ്ങളുമായും സംയോജിക്കുകയും കിള്ളിമംഗലം സർവീസ് സഹകരണ സംഘമായി മാറുകയും ചെയ്തു...